Latest NewsKeralaNews

പാലായിയിലെ വിജയം: ഇടതു പോരാളികളോട് അരുണ്‍ ഗോപിയ്ക്ക് പറയാനുള്ളത്

കൊച്ചി•പാലാ തെരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറക്കരുതെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് സംവിധായകന്‍ അരുണ്‍ ഗോപിയുടെ ഉപദേശം. പാലായിൽഎല്‍.ഡി.എഫ് വിജയിച്ചാൽ അത് ഭരണനേട്ടവും വർഗ്ഗിയതയ്‌ക്കെതിരെയുള്ള യുദ്ധത്തിന്റെ മിടുക്കുമെന്നൊക്കെ തള്ളാതെ കാര്യങ്ങൾ മനസിലാക്കി ജനങ്ങളുടെ വിവേകത്തെയും നിലവാരത്തെയും ചോദ്യം ചെയ്യാതെ മുന്നോട്ടു പോയാൽ ഈ നാട്ടിൽ മതേതരത്വവും ജനാധിപത്യവും മരിക്കാതിരിക്കുമെന്ന് അരുണ്‍ ഗോപി പറഞ്ഞു.

ഇത് ജനങ്ങളെ കഴുതകളാക്കാൻ നോക്കുന്നവർക്കുള്ള മധുരപ്രതികരമായി കാണേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/arungopy.gopy/posts/2725707334146028

shortlink

Related Articles

Post Your Comments

Related Articles


Back to top button