നാരങ്ങ മണക്കുന്നത് കൊണ്ടുള്ള ഈ ഗുണത്തെ കുറിച്ച് ആരും കേട്ടിട്ടുണ്ടാകില്ല. നാരങ്ങയുടെ മണം ശരീരം മെലിഞ്ഞത് പോലെ തോന്നിപ്പിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. മണത്തെ കുറിച്ചും അത് എങ്ങനെ ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ചാണ് പഠനം നടത്തിയത്. ‘യൂണിവേഴ്സിറ്റി ഓഫ് സസ്സെക്സ്’ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.
ALSO READ: ഉച്ചയുറക്കം നല്ലതാണോ? പഠനം പറയുന്നത്
ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് പറ്റിയതാണ് നാരങ്ങ. നാരങ്ങയുടെ മണം ശരീരം മെലിഞ്ഞ പോലെ തോന്നിപ്പിക്കുമ്പോള്‍ വാനിലയുടെ മണം ശരീരംഭാരം കൂടിയ പോലെ തോന്നിപ്പിക്കുമെന്നും പഠനം പറയുന്നു. മണത്തെ കുറിച്ചും ശരീരാകൃതിയെ കുറിച്ചുമുളള ഗവേഷകരുടെ ഈ പഠന റിപ്പോര്‍ട്ട് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ALSO READ: രാത്രിയിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഗന്ധങ്ങള്‍ മനുഷ്യരില്‍ പല തരത്തിലുളള വികാരമുണ്ടാക്കുമെന്നും പഠനം പറയുന്നു. ഇതുപോലെ കേള്‍വിയെ കുറിച്ചും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
Post Your Comments