ജക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ ബിഹയില് വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രതയുള്ള ഭൂചലനമാണ് തെക്കുപടിഞ്ഞാറന്‍ ബിഹയിലുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന രാജ്യമാണ് പസിഫിക് സമുദ്രത്തിലുള്ള ‘റിംഗ് ഒഫ് ഫയര്‍’ എന്ന ഭൂമീപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ. 2004ല്‍ സുമാത്രയിലുണ്ടായ വന്‍ ഭൂചലനമാണ് കേരളത്തിലുൾപ്പെടെ സുനാമിക്ക് കാരണമായത്.
Read also: അമാനുഷിക ശക്തി നേടാനായി ദുര്‍മന്ത്രവാദവും നരബലിയും : 14 കാരന് ഏഴ് വയസുകാരനെ കൊലപ്പെടുത്തി
Post Your Comments