Life Style

വൈറ്റമിന്‍ ‘ഇ’യുടെ പ്രധാന ഗുണങ്ങൾ ഇവയാണ്

ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ ഇത് ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.

ALSO READ: മരട് ഫ്‌ളാറ്റ് കേസില്‍ വിട്ടുവീഴ്ചയില്ലാതെ സുപ്രീംകോടതി : ചീഫ്‌സെക്രട്ടറിയ്ക്കും സര്‍ക്കാറിനും താക്കീത് : ചീഫ് സെക്രട്ടറി ടോം ജോസിന് അബദ്ധങ്ങളുടെ പെരുമഴ

മുടി ചുരുളുന്നത്, വരൾച്ച, ജഡീകരണം, എന്നിവ കുറയ്ക്കുകയും, നിങ്ങളുടെ തലമുടിക്ക് തിളക്കം നൽകി സംരക്ഷിക്കുകയും ചെയ്യുന്നു. അതേസമയം, ഹൃദയാഘാതത്തിന് ശേഷം  പേശികള്‍ക്ക് ഉണ്ടാകുന്ന  ബലക്ഷയത്തെ തടയാന്‍ വൈറ്റമിന്‍ ഇ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ജേണല്‍ റിഡോക്സ് ബയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button