Latest NewsUAENews

കൊടുങ്കാറ്റ് രൂപം കൊള്ളുന്നു; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വിഭാഗം

അറബിക്കടലിൽ കൊടുങ്കാറ്റ് രൂപം കൊള്ളുന്നതായി യുഎഇ കാലാവസ്ഥാ വിഭാഗം. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റിന്റെ വേഗം. എന്നാൽ ഇത് 45-55 വേഗതയിൽ എത്താനും സാധ്യതയുണ്ട്. 48 മണിക്കൂറിനുള്ളിൽ ഇത് കൊടുങ്കാറ്റ് ആയി മാറുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ യുഎഇയെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് റിപ്പോർട്ട്.

Read also: പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണം; പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റും ഇടപെടണമെന്ന ആവശ്യവുമായി സിന്ധ്, ബലൂച്, പഷ്‌തോ വിഭാഗങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button