
സ്വര്‍ണം കാലിലണിഞ്ഞാല്‍ യൗവനത്തില്‍ തന്നെ വാര്‍ധക്യ ലക്ഷണങ്ങള്‍… ആയുര്‍വേദാചാര്യന്‍മാര്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
എന്നാല്‍ കാലിലെ പ്രധാന മര്‍മ്മസ്ഥാനങ്ങളില്‍ സ്വര്‍ണ്ണം ഉരഞ്ഞു കിടക്കുന്നത് ദോഷകരമാണെന്ന് ചില ആയുര്‍വേദ വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണം കാലില്‍ അണിയുന്നതിനാല്‍ യൗവ്വനത്തില്‍ തന്നെ വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നും ആയുര്‍വേദ വിദഗ്ധര്‍ പറയുന്നുണ്ട്.
കൂടാതെ സ്വര്‍ണം ചൂടാണെന്നും ഇത് ശരീരത്തെ മുഴുവന്‍ ചൂട്പിടിപ്പിക്കുമെന്നും പറയപ്പെടുന്നു. അതേസമയം. വെള്ളിക്കൊലുസ് ധരിക്കുന്നത് നല്ലതാണെന്നും ഇത് സന്ധി സംബന്ധമായും രക്ത സംബന്ധമായുമുള്ള ദോഷങ്ങളെ ചെറുക്കുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഹിസ്റ്റീരിയ,നടുവേദന,മാനസിക സമ്മര്‍ദ്ദം ഇവകളെ കുറയ്ക്കുവാന്‍ വേണ്ടി ധരിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നുണ്ട്. കാലിലെ നാഗ മര്‍മ്മത്തില്‍ വെള്ളിയുടെ സ്ഥിരമായ ഉരസല്‍ സ്ത്രീയുടെ യുവത്വം നിലനിര്‍ത്തുന്നതിന് വളരെയധികം സവിശേഷമാണെന്ന് മര്‍മ്മ ശാസ്ത്രങ്ങളില്‍ പ്രാവീണ്യം നേടിയവര്‍ അഭിപ്രായപ്പെടുന്നു.
Post Your Comments