Latest NewsCricketNewsSports

രോഹിത് ശർമ്മയെ കടത്തിവെട്ടി രാജാവായി വിരാട് കോഹ്ലി

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ഫിഫ്റ്റിയോടെയാണ് 97 മത്സരത്തില്‍ നിന്നും 32.45 ശരാശരിയില്‍ 2434 റണ്‍സ് നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മറികടന്ന് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.

Read also: സൗദിയിലേക്ക് കുടുംബത്തിനും ബിസിനസിനുമുള്ള സന്ദര്‍ശക വിസകള്‍ രണ്ട് തരത്തിലാക്കി : നിയമം പ്രാബല്യത്തില്‍

വിരാട് കോഹ്ലി(2441 റണ്‍സ്), രോഹിത് ശര്‍മ്മ(2434), മാര്‍ട്ടിന്‍ ഗപ്റ്റില്‍(2283), ഷൊഹൈബ് മാലിക്ക്(2263), ബ്രണ്ടന്‍ മക്കല്ലം ( 2140) എന്നിങ്ങനെയാണ് റൺസ് പട്ടിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button