NewsHealth & Fitness

ഒലീവ് ഓയിലിന്റെ ചില പ്രധാന ഉപയോഗങ്ങൾ

മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഒലീവ് ഓയിൽ പുരട്ടുന്നത് ഏറെ നല്ലതാണെന്ന് ഡെർമറ്റോളജിസ്റ്റ് പോൾ ലോറൻക് പറയുന്നു.

ALSO READ: ഈ രാജ്യത്ത് വെടിക്കെട്ടിന് നിരോധനം

ചർമ്മ സംരക്ഷണത്തിന് ഒലീവ് ഓയിൽ കഴിഞ്ഞാൽ ഉപയോഗിച്ച് വരുന്ന മറ്റൊന്നാണ് തേൻ. തേനിൽ ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ടീസ്പൂൺ ഒലീവ് ഓയിലും തേനും ചേർത്ത് മുഖത്തിടുക. ശേഷം 15 മിനിറ്റ് മസാജ് ചെയ്യാം. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത് പുരട്ടുക.

ALSO READ: ദിവസവും ഇഞ്ചി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

മുഖക്കുരു മാറാൻ ഏറ്റവും നല്ലതാണ് നാരങ്ങനീര്. രാവിലെ എഴുന്നേറ്റ ഉടൻ രണ്ട് ടീസ്പൂൺ ഒലീവ് ഓയിലിൽ ഒരു ടീസ്പൂൺ നാരങ്ങനീരും ചേർത്ത് മുഖത്തിടുക. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് മുഖം  കഴുകാം. ഈ മിശ്രിതം എല്ലാദിവസവും പുരട്ടാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button