Latest NewsNewsIndia

ഓൺലൈൻ ഇടപാടുകാർക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നവർ തട്ടിപ്പ് നടത്താതിരിക്കാൻ നിയന്ത്രണങ്ങൾ വരുന്നു

ന്യൂഡൽഹി: പേമെൻറ് ഗേറ്റ്‌വേ പ്രവർത്തനം നിയന്ത്രിക്കാൻ മാനദണ്ഡങ്ങൾ വരുന്നു. ഓൺലൈൻ ഇടപാടുകാർക്ക് സൗകര്യം നൽകുന്ന പ്രവർത്തനം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ആണ് മാനദണ്ഡങ്ങൾ കൊണ്ടുവരുന്നത്. ഇതിനുള്ള കാര്ഡ് നിർദ്ദേശം ആർ ബി ഐ പുറത്തിറക്കി.

ALSO READ: മില്‍മ പാലിന്റെ പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും

ഇത്തരം കമ്പനികൾക്ക് നിയന്ത്രണം ഇല്ലെങ്കിൽ ഭാവിയിൽ ഉപയോക്താക്കളെ ബാധിക്കും. നിലവിലെ സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് പേമെൻറ് ഗേറ്റ്‌വേകളുമായി ബന്ധമില്ല. എന്തെകിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഇടപാടുകാരനുമായി ബന്ധപ്പെടാൻ കഴിയു.

ALSO READ: വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ്സ് നാളെ വരെ : ഇസ്രോയുടെ കാത്തിരിപ്പ് തുടരുന്നു

പേമെൻറ് ഗേറ്റ്‌വേ കമ്പനികൾക്ക് 100 കോടി രൂപ മൂല്യം വേണമെന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകളാണ് ഇതിൽ നിർദ്ദേശിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button