കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ട്രോളി മന്ത്രി എംഎം മണി. കമ്പിയില്ലേൽ കമ്പിയെണ്ണുമെന്ന് എംഎം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് പാലം പുതുക്കി പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎം മണിയുടെ പരിഹാസം.
Post Your Comments