തൃശൂർ: നഗരത്തിലെ ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ നടത്തിപ്പുകാരി അറസ്റ്റില്‍. തളിക്കുളം കണ്ണോത്ത്പറമ്ബില്‍ സീമ (42)യാണ് പിടിയിലായത്. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി ഇവർ കീഴടങ്ങുകയായിരുന്നു. നിരവധി പെണ്‍വാണിഭക്കേസുകളിലെ പ്രതിയാണ് സീമ. 2016 മുതല്‍ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ പോലീസ് സ്റ്റേഷനുകളിലായി ഏഴ് സമാന കേസുകളുണ്ട്. കഴിഞ്ഞദിവസം ലോഡ്ജില്‍ നടന്ന റെയ്ഡില്‍ ഇവരുടെ കൂട്ടാളിയായ വയനാട് സ്വദേശി സക്കീനയെയും മൂന്നുപേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.
Read also: ചരിത്രം തിരുത്തി കെഎസ്ആര്‍ടിസി : സെപ്റ്റംബര്‍ 16 നു മാത്രം കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചത് കോടികള്‍
Post Your Comments