KeralaNattuvarthaLatest NewsNews

എറണാകുളത്ത് വാഹനാപകടം : ഒരാൾ മരിച്ചു

കൊച്ചി : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം ജില്ലയിലെ കാരിക്കോട് പെട്രോൾ പമ്പിനടുത്തുവെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ച് ഇട്ടിയാട്ടുകര കോയയുടെ മകൻ ആദിലാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ആദിൽ സഞ്ചരിച്ചിരുന്ന കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.ആദിലിന്‍റെ ഖബറടക്കം വൈകിട്ട് ശ്രീമൂലനഗരം ചുള്ളിക്കാട് ജുമാമസ്ജിദിൽ നടക്കും.

Also read : കോഴിക്കോട്- ജിദ്ദ വിമാനം തായിഫ് വിമാനത്താവളത്തിലിറക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button