
റായ്പുര്‍: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ലച്ചു മന്ദാവി, പോണ്ടിയ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദണ്ഡേവാഡ പോലീസ് സൂപ്രണ്ട് അറിയിച്ചു. ഇവരില്‍നിന്ന് രണ്ട് ലക്ഷം രൂപയും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments