കാസര്‍കോട്: ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ.
ALSO READ: ബാർ ആക്രമണത്തിൽ ഉള്‍പ്പെട്ട രണ്ട് പ്രവർത്തകരെ പുറത്താക്കി ഡിവൈഎഫ്ഐ
യുഡിഎഫിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം നടത്തുക. 20-ാം തിയതി 24 മണിക്കൂർ സൂചന നിരാഹാര സമരം നടത്തും. എന്നിട്ടും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.
ALSO READ: ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കോൺഗ്രസ് എംപി
നേരത്തെ പാത നന്നാക്കുവാൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും പാത നന്നാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
Post Your Comments