ന്യൂഡൽഹി: പിസിസി അധ്യക്ഷ തർക്കം സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
ALSO READ: യുണൈറ്റഡ് നേഴ്സസ് തട്ടിപ്പ് കേസ്: എഫ്ഐആര്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി
നേതാക്കൾ സമവായത്തിന് തയ്യാറായില്ലെങ്കിൽ ഹൈക്കമാന്റ് മറ്റൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കമൽ നാഥ് സ്ഥാനം ഒഴിയുമ്പോൾ പകരം തന്റെ വിശ്വസ്തനെ നിയമിക്കണമെന്ന നിലപാടിലാണ്. എന്നാൽ പിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് സിന്ധ്യയും രംഗത്ത് വന്നതോടെയാണ് തർക്കം രൂക്ഷമായാത്.
ALSO READ: അടിവസ്ത്ര വിപണിയിൽ വൻ ഇടിവ്; രാജ്യത്തെ പ്രമുഖ അടിവസ്ത്ര നിര്‍മ്മാതാക്കൾ പ്രതിസന്ധിയിൽ
Post Your Comments