ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം ബീച്ചിൽ അവധി ആഘോഷിച്ച് വിരാട് കോഹ്ലി. ബീച്ചിലെ ഇവരുടെ ആഘോഷത്തിന്റെ ചിത്രം വൈറലായിരിക്കുകയാണ്. അനുഷ്‌കയുടെ മടിയില്‍ തല ചായ്ച്ചുകൊണ്ട് കോഹ്ലി പകര്‍ത്തിയ ചിത്രമാണിത്. ഇടംകൈ കൊണ്ട് കോഹ്ലിയെ ചുറ്റിപ്പിടിച്ച് വലംകൈ താടിക്ക് കുത്തിയിരിക്കുകയാണ് അനുഷ്‌ക.
Post Your Comments