Latest NewsIndiaNews

പാക്കിസ്ഥാന്റെ വ്യാമോഹം നടക്കില്ല; കാശ്മീർ വിഷയത്തിലും, പൗരത്വ രജിസ്റ്റർ വിഷയത്തിലും പിന്തുണ അറിയിച്ച് മൗലാനാ മഹ്മൂദ് മദനി

ന്യൂഡൽഹി:  കാശ്മീർ വിഷയത്തിലും, പൗരത്വ രജിസ്റ്റർ വിഷയത്തിലും പിന്തുണ അറിയിച്ച് ജമിയാത്ത് ഉലമ ഇ ഹിന്ദ്‌ ജനറൽ സെക്രട്ടറി മൗലാനാ മഹ്മൂദ് മദനി. ദേശീയ സുരക്ഷയ്ക്കും, ഭാരതത്തിന്റെ അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഓപ്പണറാകാൻ പ്രമുഖ താരം

മതത്തിന്റെ പേരിൽ ഭാരതത്തിനെ ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന് മദനി പറഞ്ഞു. ലോകത്തിന്റെ മുമ്പിൽ ഭാരതത്തിലെ മുസ്ലീങ്ങൾ ഈ നാടിനെതിരാണെന്ന് വരുത്തി തീർക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതു പ്രശ്നത്തിലും ഇന്ത്യയോടൊപ്പം നിന്ന് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഓണക്കാലത്ത് എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷൻ വിശുദ്ധി; അറസ്റ്റിലായത് നിരവധി പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button