Latest NewsNews

കശ്മീര്‍ വിഷയത്തില്‍ വീണ്ടും പാകിസ്ഥാന് തിരിച്ചടി; ഇമ്രാന്റെ പ്രതിഷേധ റാലിക്ക് പിന്തുണയില്ല

ഇസ്ലാമാബാദ്:കശ്മീര്‍ വിഷയത്തില്‍ വീണ്ടും പാകിസ്ഥാന് തിരിച്ചടി. പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്ത പ്രതിഷേധ റാലിക്കും പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ 13-ന് മുസാഫറാബാദില്‍ വലിയ റാലി സംഘടിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വീറ്റിലൂടെ ജനങ്ങളോട് ആഹ്വാനം ചെയ്‌തിരുന്നു.കശ്മീരില്‍ ഇന്ത്യക്കാര്‍ ചൂഷണത്തിനിരയാകുന്നുവെന്ന് ലോകത്തെ അറിയിക്കാനും തങ്ങള്‍ കശ്മീരിനൊപ്പമാണെന്ന് തെളിയിക്കാനുമാണ് ഈ റാലിയെന്നും ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു.

Read also: കമ്മീഷന്‍ നല്‍കി കേന്ദ്ര ഫണ്ട് കൈക്കലാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button