Latest NewsIndia

ജാമ്യാപേക്ഷയുമായി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ

തന്നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​യ​ച്ച ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി തി​ഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മു​ന്‍ ധ​ന​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​രം ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു. സുപ്രീം കോടതിയിൽ നിന്ന് അനുകൂല നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും ഡൽഹി കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​യ​ച്ച ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 21നാ​ണ് ചി​ദം​ബ​ര​ത്തെ വ​സ​തി​യി​ല്‍ നി​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നാ​ണ് പി. ​ചി​ദം​ബ​ര​ത്തെ ഡ​ല്‍​ഹി റോ​സ് അ​വ​ന്യു കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഈ ​മാ​സം 19 വ​രെ ചി​ദം​ബ​രം തി​ഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യും. ആ​രോ​പ​ണ​ങ്ങ​ള്‍ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളിയ​തോ​ടെ ക​ഴി​ഞ്ഞ 21നാ​ണ് ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button