Business

ഓഹരി വിപണിയ്ക്ക് ഇന്ന് അവധി : കാരണമിതാണ്

മുംബൈ: ഇന്ന് ഓഹരി വിപണിയ്ക്ക് അവധി, മുഹറം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ബിഎസ്ഇ സെന്‍സെക്സും നിഫ്റ്റിയും പ്രവര്‍ത്തിക്കില്ല. ഫോറക്സ്, കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധി ആയിരിക്കും.

Also read : ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ആധാറുമായി ബന്ധിപ്പിച്ചുള്ള പേമെന്റ് സംവിധാനം അവതരിപ്പിച്ചു

കഴിഞ്ഞ ദിവസം നേട്ടമില്ലാതെ ആരംഭിച്ച ഓഹരി വിപണി പിന്നീട് സെന്‍സെക്സ് 163 പോയിന്റ് ഉയര്‍ന്ന് 37,145ലും നിഫ്റ്റി 56 പോയിന്റ് നേട്ടത്തില്‍ 11,003ലുമാണ് ഓഹരി വിപണി അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 151 പോയിന്റ് താഴ്ന്നു 36830ലും നിഫ്റ്റി 42 പോയിന്റ് താഴ്ന്നു 10903ലുമാണ് വ്യാപാരം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button