ഇംഫാല്‍: ദേശീയ പൗരത്വ രജിസ്റ്റര്‍ മണിപ്പൂരിലും നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി എന്‍. ബിരണ് സിംഗ്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ ആവശ്യമാണെന്നും ദേശീയ പൗരത്വ രജിസ്റ്ററിനുള്ള നടപടികള്‍ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയില്‍ എവിടെയും താമസിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇത് വളരെ വ്യക്തമായ സന്ദേശമാമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വത്തിൽ ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി
Post Your Comments