Latest NewsNewsInternational

ചന്ദ്രയാൻ 2 വിന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ ശാസ്ത്ര മന്ത്രിയുടെ പരിഹാസ ട്വീറ്റ് പുറത്ത്

മുംബൈ: ചന്ദ്രയാൻ 2 വിന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ ശാസ്ത്രമന്ത്രി ഫവാദ് ചൗധരി ഇന്ത്യയെ പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം പുറത്തുവന്നത്.

ALSO READ: ‘രാജ്യം നിങ്ങൾക്കൊപ്പമുണ്ട്: രാജ്യത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞു വെച്ചവരാണ് നിങ്ങൾ” ഇസ്രോ ശാസ്ത്രജ്ഞന്മാരോട് പ്രധാനമന്ത്രി

ദയവായി ഉറങ്ങുക, ചന്ദ്രയാൻ 2 പേടകം ചന്ദ്രനിൽ ഇറങ്ങുന്നതിനു പകരം മുംബൈയിൽ ഇറങ്ങിയെന്നാണ് ചൗധരി ട്വിറ്ററിൽ കുറിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് അദ്ദേഹം ട്വീറ്റുകൾ പോസ്റ്റ് ചെയ്‌തത്‌.

ALSO READ: ഇന്ത്യയെ മാതൃകയാക്കി പാക്കിസ്ഥാൻ; രാജ്യത്ത് മുത്തലാഖ് നിരോധിക്കുന്നു

2.1 കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് ചന്ദ്രയാനുമായുള്ള ആശയവിനിമയം നഷ്ടമായത്. ജൂലായ് 22-നാണ് ബാഹുബലി എന്ന് വിശേഷണമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്. 47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ചന്ദ്രനിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button