ഗുവാഹത്തി : 2022ലെ ഖത്തർ ലോകകപ്പിലേക്കുള്ള യോഗ്യത മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഓമനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 24-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയ ഇന്ത്യ എണ്‍പത്തി രണ്ടാം മിനിറ്റ് വരെ ലീഡ് കാത്തുവെങ്കിലും, ഞെട്ടിച്ച് കൊണ്ട് എണ്‍പത്തി രണ്ടാം മിനിറ്റില്‍ ഒമാന്റെ അല്‍ മന്ദിർ നേടിയ ഗോളിലൂടെ മത്സരം സമനിലയിലായി.
FT: Despite leading for most of the match courtesy of @chetrisunil11's 24th-minute strike, a late brace by Al-Mandhar hands India a defeat in their opening match of the #WCQ.
?? 1-2 ??#INDOMA ⚔ #BackTheBlue ? #IndianFootball ⚽ #BlueTigers ? pic.twitter.com/JR0n4D6aUJ
— Indian Football Team (@IndianFootball) September 5, 2019
തുടർന്ന് നടന്ന ആവേശ പോരിനൊടുവിൽ 90-ാം മിനിറ്റില്‍ അല്‍ മന്ദിറിന്റെ രണ്ടാം ഗോളിലൂടെ ഒമാൻ വിജയത്തിലെത്തുകയായിരുന്നു. അടുത്ത മത്സരത്തിൽ ലോകകപ്പ് ആതിഥേയരായ ഖത്തറുമായിട്ടാകും ഇന്ത്യ ഏറ്റുമുട്ടുക.
24' GOAL!! Cometh the moment, cometh the man. ???@chetrisunil11 puts India into the lead after he finds the back of the net ?from inside the box, following a free-kick scenario.
?? 1-0 ??#INDOMA ⚔ #BackTheBlue ? #IndianFootball ⚽ #BlueTigers ? #WCQ ?? pic.twitter.com/D79K2Fkipb
— Indian Football Team (@IndianFootball) September 5, 2019
Also read : ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക പേരും ചിഹ്നവും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി
Post Your Comments