Latest NewsKeralaNews

രണ്ടില ചിഹ്നം; അ​സി​സ്റ്റ​ന്‍റ് വ​ര​ണാ​ധി​കാ​രി​ക്ക് ജോ​സ​ഫി​ന്‍റെ ക​ത്ത്

പാ​ലാ: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് ടോ​മി​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ പാ​ര്‍​ട്ടി ചി​ഹ്ന​മാ​യ ര​ണ്ടി​ല ന​ല്‍​ക​രു​തെ​ന്ന് ചൂണ്ടിക്കാട്ടി പി.​ജെ. ജോ​സ​ഫിന്റെ കത്ത്. അ​സി​സ്റ്റ​ന്‍റ് വ​ര​ണാ​ധി​കാ​രി​ക്കാ​ണ് ജോസഫ് ക​ത്ത് ന​ല്‍​കി​യ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാണെന്നും അതിനാൽ ജോ​സ് വി​ഭാ​ഗ​ത്തി​ന് പാ​ര്‍​ട്ടി ചി​ഹ്നം ന​ല്‍​ക​രു​തെന്നുമാണ് കത്തിൽ പറയുന്നത്.

Read also:  രണ്ടില ചിഹ്നം കിട്ടാത്തതില്‍ നിരാശനായ ജോസ്.കെ.മാണിയുടെ പ്രതികരണം വൈറലാകുന്നു

ജോ​സ് ടോ​മി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​ന്ന് മൂന്ന് മണിക്കകം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ ക​ത്ത് ന​ല്‍​ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് വ​ര​ണാ​ധി​കാ​രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജോ​സ​ഫ് ക​ത്ത് ന​ല്‍​കി​യ​ത്. ര​ണ്ടി​ല ചി​ഹ്ന​ത്തി​നാ​യി ജോ​സ് വി​ഭാ​ഗ​വും വ​ര​ണാ​ധി​കാ​രി​ക്ക് ക​ത്ത് ന​ല്‍​കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button