ധര്‍ഭംഗ• സമ്പര്‍ക് ക്രാന്തി എക്സ്പ്രസിന്റെ ഒരു ബോഗിക്ക് തീപ്പിടിച്ചു. ബീഹാറിലെ ധര്‍ഭംഗയില്‍ വച്ചാണ് സംഭവം. യാത്രക്കാരെ മുഴുവന്‍ സുരക്ഷിതമായി ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

Post Your Comments