കുവൈറ്റ് സിറ്റി : കണ്ണൂരിൽ നിന്നും കുവൈറ്റിലേക്കുള്ള പ്രതിദിന സർവീസ് നിർത്തലാക്കി ഇൻഡിഗോ എയർലൈൻസ്. 30 മുതൽ സർവീസുണ്ടാകില്ലെന്നാണ് വിവരം. പകരമായി ഈ റൂട്ടിൽ 19ന് ഗോ എയർപ്രതിദിന സർവീസ് വിമാന സർവീസ് ആരംഭിക്കും.
Also read : ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികളടക്കമുള്ള 7 ജീവനക്കാരെ ഉടൻ വിട്ടയക്കും
രാവിലെ 7ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 9.30ന് കുവൈറ്റിലെത്തി 10.30ന് കുവൈറ്റിൽ നിന്ന് തിരിച്ച് വൈകിട്ട് 6ന് കണ്ണൂരിൽ എത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.അതോടൊപ്പം തന്നെ ഈ റൂട്ടിൽ പ്രതിവാരം 2 സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്.
Post Your Comments