UAELatest NewsNewsGulf

ഷാർജ തു​റ​മു​ഖ​ത്ത് വൻ തീപിടിത്തം

ഷാര്‍ജ: വൻ തീപിടിത്തം. ഷാര്‍ജയിലെ ഖാലിദിയ തുറമുഖത്ത് ഇ​റാ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി നി​റ​യെ വാ​ഹ​ന​ങ്ങ​ളും മ​റ്റ് ച​ര​ക്കു​ക​ളും നി​റ​ച്ച ക​പ്പ​ലിനാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്. വ​ലി​യ ശ​ബ്ദ​ത്തോ​ടെ സ്ഫോ​ട​ന​ങ്ങ​ളും ഉണ്ടായി. ഉണ്ടായി. രാത്രി വൈകിയും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന ചരക്കുകള്‍ എല്ലാം തന്നെ കത്തി നശിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആളപായങ്ങളും രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : സൗദിയിയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട ഡ്രോണ്‍ തകർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button