ഈ ഫോട്ടോയില്‍ കാണുന്ന സുപ്രഭ എന്ന സ്ത്രീയെ (01/09/19) രാവിലെ 9.30 മുതല്‍ കാണാനില്ല. ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിലേക്കു പോകുന്ന വഴി കായംകുളം കെടിഡിസി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ഇവരും ഇറങ്ങിയിരുന്നു. തിരിച്ചു കയറുന്നതിനിടയില്‍ ടൂറിസ്റ്റ് ബസ് മാറി കയറി പോയി. ഇവരുടെ കൈവശം ഫോണില്ല. അധികം യാത്ര ചെയ്തു പരിചയവുമില്ല. ഇവരുടെ പ്രായം 65 ആണ്. കണ്ടു കിട്ടുന്നവര്‍ ബന്ധപെടുക 9995397712,9447089484
READ ALSO: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ തന്റെ മരണം ആഗ്രഹിക്കുന്നുവെന്ന് പാക് മന്ത്രി
Post Your Comments