Latest NewsInternational

നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ ഷോക്കേറ്റു; റാലി തകർക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്ന് പാക് മന്ത്രി

ഇസ്ലാമാബാദ്: നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ പാകിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിന് ഷോക്കേറ്റു. വെള്ളിയാഴ്ച ‘കശ്മീര്‍ ഹവർ’ എന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രിക്ക് ഷോക്കേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യങ്ങളെ നന്നായി അറിയാമെന്ന് മന്ത്രി പറഞ്ഞു. ഇതിനിടെ ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് കുറച്ചു നേരം പ്രസംഗം നിര്‍ത്തിയ ശേഷം അത് ഷോക്കേറ്റതാണ്. കാര്യമാക്കേണ്ട. മോദിക്ക് ഈ റാലി തകർക്കാൻ സാധിക്കില്ല’ എന്ന് മന്ത്രി പറയുകയുണ്ടായി.

Read also: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം കേരളത്തില്‍ പ്രളയം വന്നത് അങ്ങ് അറിഞ്ഞില്ലേ ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button