കൊച്ചി•പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തോടൊപ്പം മറ്റു നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിര്‍മ്മാണ കമ്പനി എം.ഡി സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എം.ഡി ബെന്നിപോള്‍, ആര്.ബി.സി.ഡി.കെ അസിസ്റ്റന്റ് മാനേജര്‍ തങ്കച്ചന് എന്നിവരാണ് അറസ്റ്റിലായത്.
അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുര്‍വിനിയോഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
Post Your Comments