Latest NewsJobs & VacanciesSaudi ArabiaGulf

സൗദി അറേബ്യയില്‍ ഈ തസ്തികയില്‍ അവസരം : ഉടന്‍ അപേക്ഷിക്കുക

സൗദി അറേബ്യയിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ നിയമനത്തിന് ബി.എസ് സി/എം.എസ് സി/പി.എച്ച്.ഡി നഴ്‌സുമാരിൽ (സ്ത്രീകൾ മാത്രം) നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷം പ്രവൃത്തി പരിചയം ഉണ്ടാകണം. സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ എന്നിവയുടെ പകർപ്പുകളും, ഒരു ഫോട്ടോയും സഹിതം odepcmoh@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. HRD-MEA അറ്റസ്റ്റേഷൻ Data Flow കഴിഞ്ഞവർക്ക് മുൻഗണന. കൂടുതൽ വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in ഫോൺ: 0471-2329440/41/42/43/45.

Also read : മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ തൊഴിലവസരം : ഇപ്പോൾ അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button