Latest NewsKerala

മോ​ദി​യെ അ​നു​കൂ​ലി​ച്ച്‌ ന​ട​ത്തി​യ പ്ര​സ്താ​വ​ന; എല്ലാം അടഞ്ഞ അധ്യായമെന്ന് ശ​ശി ത​രൂ​ര്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​നു​കൂ​ലി​ച്ച്‌ ന​ട​ത്തി​യ പ്ര​സ്താ​വ​നയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് വ്യക്തമാക്കി ശ​ശി ത​രൂ​ര്‍ എം​പി. പ്ര​സ്താ​വ​ന വ​ന്ന​തി​ന് പി​ന്നാ​ലെ കെ​പി​സി​സി അ​ധ്യ​ക്ഷന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തന്നെ വേ​ദ​നി​പ്പിച്ചുവെന്നും പാ​ര്‍​ല​മെ​ന്‍റി​ല്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം അ​ടു​ത്ത സീ​റ്റു​ക​ളി​ല്‍ ഇ​രു​ന്നി​ട്ടും താ​ന്‍ പ​റ​ഞ്ഞ​ത് മു​ല്ല​പ്പ​ളി​ക്ക് മ​ന​സ്സി​ലാ​കാ​ത്ത​തി​ല്‍ വി​ഷ​മ​മു​ണ്ടാ​യെ​ന്നും തരൂർ പറയുകയുണ്ടായി.

Read also: മോ​ദി​യും അ​മി​ത്ഷാ​യും കൃ​ഷ്ണ​നും അ​ര്‍​ജു​ന​നും പോ​ലെ ; പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനവേദിയിൽ വെച്ച് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രകീർത്തിച്ച് രജനികാന്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button