മുംബൈ : വ്യാപാര ആഴ്ചയിലെ നാലാം ദിനത്തിലും ഓഹരി വിപണി നഷ്ടത്തിൽ തുടങ്ങി. സെന്‍സെക്സ് 151 പോയിന്റ് താഴ്ന്ന് 37229ലും നിഫ്റ്റി 47 പോയിന്റ് താഴ്ന്നു 10998ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 286 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 489 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, ബാങ്ക്, ഐടി, ഇന്‍ഫ്ര, എഫ്എംസിജി, ഊര്‍ജം വിഭാഗങ്ങല്‍ലെ ഓഹരികളാണ് നഷ്ടത്തിലായത്.
Also read : ഒരു യാത്രക്കാരനെക്കൊണ്ട് മ്യൂണിച്ച് എയർപോർട്ട് പുലിവാലുപിടിച്ചു; 190 വിമാനങ്ങൾ റദ്ദാക്കി; ഇയാൾ ചെയ്‌തത്
ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, കോള്‍് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സിപ്ല, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലെത്തിയപ്പോൾ വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, ഡിഎച്ച്എഫ്എല്‍, കോഫി ഡെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
Post Your Comments