ചേരുവകൾ
അവൽ – ഒരു കപ്പ്
പാൽ – രണ്ടര കപ്പ്
ശരക്കര – കാൽ കപ്പ് ( ചീകിയത്)
തേങ്ങ – ഒരു ടേബിൾ സ്പൂൺ (തിരുമ്മിയത്)
അണ്ടിപ്പരിപ്പ് – 10 എണ്ണം
നെയ്, ഏലയ്ക്കപ്പൊടി – ഒരു ടീസ്പൂൺ വീതം
പായസം തയാറാക്കുന്ന വിധം
ആദ്യം ഒരു ഉരുളിയിലേക്ക് നെയ് ഒഴിക്കുക. ശേഷം അണ്ടിപ്പരിപ്പ് വറുത്ത് കോരുക. തുടര്‍ന്ന് ബാക്കിയുള്ള നെയ്യിൽ തേങ്ങ വറുത്ത് കോരുക. 5 മിനിറ്റ് വെള്ളത്തിലിട്ട് കുതിർത്ത അവൽ വെള്ളം ഊറ്റിക്കളഞ്ഞ് വയ്ക്കുക. ശേഷം ഒരു നോൺ സ്റ്റിക് പാനിൽ പാൽ ഒഴിച്ച് തിളപ്പിച്ച് അതിലേക്ക് അവൽ ചേർത്ത് അഞ്ചു മിനിറ്റ് വെയ്ക്കുക. ശേഷം സ്റ്റവ് ഓഫ് ചെയ്യുക. ഓണം സ്പെഷ്യല്‍ അവൽ പായം തയാർ.
Post Your Comments