മുംബൈ: വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെന്‍സെക്സ് 355 പോയന്റ് ഉയര്‍ന്ന് 37056ലും നിഫ്റ്റി 108 പോയിന്റ് ഉയർന്നു 10,938ലുമാണ് വ്യാപാരം. ബിഎസ്ഇയിലെ 683 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 113 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. ലോഹം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തില്‍. പൊതുമേഖല ബാങ്ക്, വാഹനം, ഊര്‍ജം, ഇന്‍ഫ്ര, എഫ്എംസിജി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
Also read : തൊഴില്‍ വിസ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനൊരുങ്ങി ഈ ഗൾഫ് രാജ്യം
പൊതുമേഖല ബാങ്ക്, വാഹനം, ഊര്‍ജം, ഇന്‍ഫ്ര, എഫ്എംസിജി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും, ലോഹം, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിലേക്ക് വീണു.
Post Your Comments