Latest NewsIndiaInternational

നീരവ്​ മോദിയുടെ റിമാന്‍ഡ്​​ വീണ്ടും നീട്ടി

ലണ്ടന്‍: ​പഞ്ചാബ്​ നാഷനല്‍ ബാങ്കില്‍നിന്ന്​ 1300 കോടി രൂപ വെട്ടിച്ച്‌ വിദേശത്ത്​ ഒളിവില്‍ കഴിയവെ ലണ്ടനില്‍ അറസ്​റ്റിലായ വജ്രവ്യാപാരി നീരവ്​ മോദിയെ സെപ്​റ്റംബര്‍ 19 വരെ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ റിമാന്‍ഡ്​​ ചെയ്​തു. വെസ്​റ്റ്​മിന്‍സ്​റ്റര്‍ മജിസ്​ട്രേറ്റ്​ കോടതിയു​ടേതാണ്​ ഉത്തരവ്​.

നീരവിനെ പാര്‍പ്പിച്ച ലണ്ടനിലെ വാന്‍ഡ്​സ്​വര്‍ത്​ ജയിലില്‍ വിഡിയോ കോൺഫറൻസ് ​ വഴിയാണ്​ വിചാരണ നടത്തിയത്​. നീരവിന്റെ ജാമ്യഹരജി കോടതി തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button