Latest NewsIndia

റണ്‍വേയില്‍ യുവാവ്; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മുംബൈ: വിമാനത്താവളത്തിലെ റണ്‍വേയില്‍ കയറിയ യുവാവ് പിടിയിൽ. മുംബൈ വിമാനത്താവളത്തിലാണ് സംഭവം. സ്പൈസ്‍ജെറ്റിന്‍റെ എസ്ജി 634 മുംബൈ-ബെംഗളൂരു വിമാനം റൺവെയിൽ നിന്ന് പറന്നുയരുന്നതിന് തൊട്ട് മുൻപായിരുന്നു സംഭവം. ഉടന്‍ വിമാനത്താവള അധികൃതരെ വിവരമറിയിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. തുടര്‍ന്ന് സിഐഎസ്എഫ് സംഘമെത്തി വിമാനത്താവളത്തിന് സുരക്ഷ നല്‍കുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.

Read also: നിലത്തിറങ്ങാൻ സെക്കൻഡുകൾ, റണ്‍വേയിൽ തെരുവ് പട്ടികൾ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button