തിരുവനന്തപുരം: സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍, ക്വാറി മാഫിയയ്ക്കു വഴങ്ങിയെന്നും പശ്ചിമഘട്ടം ഉള്‍പ്പെടെയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങള്‍ തുരക്കാനുള്ള അവസരമാണ് ക്വാറി മാഫിയയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.
Read also: ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അതേസമയം ഉരുള്‍പൊട്ടല്‍ ഭീഷണിയില്ലാത്തതിനാലാണ് ഖനനം നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിക്കുന്നതെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്.
Post Your Comments