
ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടി എം.എല്‍.എയും മുന്‍ മന്ത്രിയുമായ സന്ദീപ് കുമാറിനെ ഡല്‍ഹി നിയമസഭാ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി.
ലോക്സഭാ ബി.എസ്.പിയെ പിന്തുണച്ചതിനാണ് കുമാര്‍ നടപടി നേരിട്ടത്. ഒരു മാസത്തിനിടെ അയോഗ്യനാക്കപ്പെടുന്ന, ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മിയുടെ നാലാമത്തെ എം.എല്‍.എയാണ് സന്ദീപ് കുമാര്‍.
Post Your Comments