ജനീവ : ആദ്യം ഭീകരാക്രമണം നിര്‍ത്തൂ എന്നിട്ടാകാം സംസാരമെന്ന് പാകിസ്ഥാനോട് ഇന്ത്യ. യുന്‍ ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ പ്രതിനിധിയും അംബാസിഡറുമായ സെയ്ദ് അക്ബറുദീന് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയ്ക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന് അവസാനിപ്പിച്ചാല്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ അടച്ചിട്ട മുറിയിലെ ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
Post Your Comments