ചമ്പാവത്: ദേവി പ്രസാദിക്കാന്‍ വിശ്വാസികള്‍ തമ്മില്‍ കല്ലേറ്. ദേവിധുര ക്ഷേത്രത്തില്‍ ദേവിയെ പ്രീതിപ്പെടുത്താന്‍ വിശ്വാസികള്‍ നടത്തുന്ന ബഗ്വല്‍ എന്ന രക്തം ചിന്തുന്ന ഉല്‍സവത്തിനിടെയാണ് സംഭവം. ക്ഷേത്ര അങ്കണത്തിലാണ് വിശ്വാസികള്‍ പരസ്പരം ശക്തമായ കല്ലേറ് നടത്തിയത്. ഇതിൽ 120 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ദേവിയെ പ്രീതിപ്പെടുത്താന്‍ മനുഷ്യബലിക്കു പകരമായാണ് വിശ്വാസികള്‍ പരസ്പരം കല്ലെറിഞ്ഞ് രക്തം ചിന്തുന്നതെന്നാണ് നിഗമനം.
Uttarakhand: ‘Bagwal’ stone pelting festival held in Champawat, part of a ritual to appease a local deity. More than 120 people injured. The festival is held every year at the temple of goddess Barahi on the occasion of #RakshaBandhan. pic.twitter.com/bU0lKODXt3
— ANI (@ANI) August 15, 2019
Post Your Comments