Latest NewsGulf

ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ഹൃദയാഘാതം : ഇന്ത്യന്‍ തീര്‍ത്ഥാടകയെ എയര്‍ ആംബലുന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി

മക്ക : ഹജ്ജ് കര്‍മത്തിനിടെ ഹൃദയാഘാതമുണ്ടായ ഇന്ത്യന്‍ തീര്‍ത്ഥാടകയെ ആശുപത്രിയിലെത്തിച്ചു. എയര്‍ ആംബലുന്‍സിന്റെ സഹായത്തോടെ തീര്‍ത്ഥാടകയെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്കാണ് മാറ്റിയത്. സൗദി സുരക്ഷാ വ്യോമ കമാന്‍ഡിന്റെ സഹാത്തോടെ റെഡ് ക്രസന്റാണ് അടിയന്തര ചികിത്സ ലഭ്യമാക്കിയത്.

Also read : ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു

സൗദി ആരോഗ്യ മന്ത്രാലയം അടിയന്തര ചികിത്സ ആവശ്യമായി വരുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കാന്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ഇവ സദാ സജ്ജമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button