കൊട്ടാരക്കര: നെഞ്ചുവേദനയെ തുടര്‍ന്ന് ആർ ബാലകൃഷ്ണ പിള്ള കുഴഞ്ഞു വീണു. മുന്നോക്ക കോര്‍പ്പററേഷന്‍ ചെയര്‍മാനും കേരളകോണ്‍ഗ്രസ് നേതാവുമായ ആര്‍. ബാലക്യഷ്‌ണപിളളയെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ഉടൻ തന്നെ പ്രവേശിപ്പിച്ചു.
ഉച്ചക്ക് 3 മണിക്ക് കൊട്ടാരക്കരയില്‍വച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ കൊട്ടാരക്കരയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തേക്കും കൊണ്ടുപോയി.
Post Your Comments