Latest NewsKeralaIndia

പ്രളയ ദുരിതാശ്വാസത്തിനായി ആളുകൾക്ക് കൊടുക്കാൻ വെച്ച ഭക്ഷണ, വീട്ടു സാമഗ്രികൾ നശിക്കുന്നു; ആലപ്പുഴ സപ്ലൈ കോ ഡിപ്പോയിൽ നിന്ന് ഞെട്ടിക്കുന്ന കാഴ്ച ( വീഡിയോ)

അരിയും മറ്റു സാധനങ്ങളും നശിച്ചു കിടക്കുന്നതായും നൂറുകണക്കിന് ഗാസ് സ്റ്റൗ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതും കാണാം.

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു വേണ്ടി ശേഖരിച്ച ഭക്ഷണ സാധനങ്ങളും വീട്ടു സാമഗ്രികളും നശിക്കുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സംഭാവന നൽകിയവർ ഈ വീഡിയോ കാണാൻ മറക്കരുത് എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോയുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല.

don’t miss: കശ്മീരിലെ ഭീകരാക്രമണ ഭീതി; തങ്ങാനെത്തിയവർ സംസ്ഥാനത്തിന് പുറത്ത് കടക്കാന്‍ വന്‍ തിരക്ക്

വീഡിയോയിൽ കാണുന്ന ഗോഡൗണിൽ ചാക്ക് കണക്കിന് അരിയും മറ്റു സാധനങ്ങളും നശിച്ചു കിടക്കുന്നതായും നൂറുകണക്കിന് ഗാസ് സ്റ്റൗ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതും കാണാം. വീഡിയോയിൽ സംസാരിക്കുന്ന ആൾ ഈ ഗോഡൗൺ ആലപ്പുഴ സപ്ലൈ കോ ഡിപ്പോ ആണെന്ന് വിശദീകരിക്കുന്നുമുണ്ട്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button