തിരുവനന്തപുരം: കടലോരത്തെ വറുതിയുടെ കാലം അവസാനിക്കുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ഒന്നരമാസം നീണ്ട ട്രോളിംഗ് നിരോധനമാണ് ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുക. അതേസമയം
രജിസ്ട്രേഷന് ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധത്തിന് പോകുന്ന മത്സ്യ ബന്ധന
ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റെ അറിയിച്ചു.
Post Your Comments