പാലക്കാട്: പാലക്കാട് പോലീസുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മരിച്ച കുമാറിന്റെ ഭാര്യ സജിനി. കുമാര്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായ മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സജിനി പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും, പോലീസ് കണ്ടെടുത്ത കുറിപ്പ് കുമാര്‍ എഴുതിയതാണെന്നും സജിനി പറഞ്ഞു.
Post Your Comments