സൂററ്റിലുള്ള നാല് വയസ്സുകാരിക്ക് A+ve ഗ്രൂപ്പിൽ Antigen കുറവും Antibody കൂടുതലുമുള്ള രക്തം ആവശ്യമാണ്. ഒരു അപകടത്തിൽ തലച്ചോർ സംബന്ധമായ ശസ്ത്രക്രിയ നടത്തിയതിന് ശേഷം പ്രധാന ശസ്ത്രക്രിയയ്ക്ക് വേണ്ടി രക്തം ലഭിക്കുന്നില്ല. 5 ദിവസമായി ഗുരുതരാവസ്ഥയിൽ കഴിയുന്നു. A+ve കിട്ടാത്ത പക്ഷം O-ve ഗ്രൂപ്പും പരിഗണിക്കുവാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു.
Contact No 9033857742 (Ajay), 9879695564 biju
Post Your Comments