KeralaLatest News

മര്‍ദിച്ചവര്‍ക്ക് പകരം അടി കൊണ്ടവർക്കെതിരെ കേസെടുത്തത് തെറ്റ്; വിമർശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പൊലീസ് നയം വികലമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതിന് പകരം അടി കൊണ്ടവര്‍ക്കെതിരെയാണ് കേസെടുത്തത്. പിണറായിയുടെ പൊലീസ് നയം സി.പി.ഐ അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ആഭ്യന്തര വകുപ്പിന് യോഗ്യനല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button