Latest NewsKerala

ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച : നാല് കിലോ സ്വർണ്ണം മോഷണം പോയി

പത്തനംതിട്ട: ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. പത്തനംതിട്ട നഗരത്തിലെ കൃഷ്ണാ ജ്വല്ലേഴ്സിൽ വൈകിട്ട് അഞ്ചരയോടെയാണ് സംഭവമുണ്ടായത്. നാല് കിലോ സ്വർണമാണ് ഇവിടെ നിന്നും മോഷണം പോയത്. കവർച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. മോഷണ സംഘത്തിലെ ഒരാൾ ജ്വല്ലറിയിലെ ജീവനക്കാരനാണെന്നും അന്വേഷണം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button