KeralaLatest News

പി.എസ്‌.സിയെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടെ നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ പി.എസ്‌.സിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പി.എസ്‌.സിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കാനും ജനങ്ങൾക്കിടയിൽ അങ്കലാപ്പ് ഉണ്ടാക്കാനും പലരും ശ്രമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button